advt demo
വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി മന്ത്രിമാരുമായി ചര്‍ച്ച നടത്തി
വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി മന്ത്രിമാരുമായി ചര്‍ച്ച നടത്തി

താമരശ്ശേരി: ദേശീയപാത 766 ചുരം ബൈപാസ് ( ചിപ്പിലിത്തോട്  മരുതിലാവ്  തളിപ്പുഴ) ഉള്‍പ്പടെ കോഴിക്കോട്  മുതല്‍  മുത്തങ്ങ വരെ നാലുവരി പാത ആയി വികസിപ്പിക്കുന്നതിനുള്ള വിശദ പഠന റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍…

More
എച്ച്ഡി കോട്ടയില്‍ ചെണ്ടുമല്ലി പാടം പുത്തുലഞ്ഞു
എച്ച്ഡി കോട്ടയില്‍ ചെണ്ടുമല്ലി പാടം പുത്തുലഞ്ഞു

പുല്‍പ്പള്ളി: കബനിനദിക്കരയിലും ചെണ്ടുമല്ലികള്‍ കൂട്ടത്തോടെ പൂത്തത് വിസ്മയക്കാഴ്ചയായി. കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടായിരുന്നു പൂപ്പാടങ്ങളാല്‍ സമൃദ്ധമെങ്കിലും ഇത്തവണ കൂടുതല്‍ മേഖലകളില്‍ ചെണ്ടുമല്ലി കൃഷി ചെയ്തിട്ടുണ്ട്. കേരളകര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ കര്‍ണാടകയിലെ വെള്ള, ഹാന്റ്‌പോസ്റ്റ്, എച്ച് ഡി കോട്ട…

More
വയനാടന്‍ പ്രവാസി അസോസിയേഷന്‍ റിയാദ്  ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി
വയനാടന്‍ പ്രവാസി അസോസിയേഷന്‍ റിയാദ് ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

റിയാദ്: വയനാടന്‍ പ്രവാസി അസോസിയേഷന്‍ റിയാദിന്റെ ആഭിമുഖ്യത്തില്‍ സംഘടനയുടെ പ്രഥമ ഇഫ്താര്‍ സംഗമം സുലൈ ഓയാസിസ് ഇസ്ത്രയില്‍ വെച്ച് 500ലധികം അംഗങ്ങളുടെ സാന്നിധ്യത്തില്‍ ഗംഭീരമായി സംഘടിപ്പിച്ചു. സംഘടനയുടെ ഐക്യവും കൂട്ടായ്മയും പ്രതിഫലിപ്പിച്ച വേദിയായാണ് ഈ…

More
കുറുവാ ദ്വീപിലെ നിയന്ത്രണങ്ങള്‍  നീക്കാനുള്ള ശ്രമങ്ങളുമായി മാനന്തവാടി നഗരസഭ
കുറുവാ ദ്വീപിലെ നിയന്ത്രണങ്ങള്‍ നീക്കാനുള്ള ശ്രമങ്ങളുമായി മാനന്തവാടി നഗരസഭ

മാനന്തവാടി: കുറുവാ ദ്വീപില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ വിനോദസഞ്ചാരികളെ പ്രവേശിക്കുന്നതിനുള്ള നിയമ തടസ്സങ്ങള്‍ മാറ്റുന്നതിനു വേണ്ടി  മുനിസിപ്പാലിറ്റിയുടെ സ്റ്റാന്‍ഡിങ് കൗണ്‍സിലറായ അഡ്വ. ശാന്താറാമുമായി നഗരസഭ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍,…

More
     ലീഗല്‍ മെട്രോളജി ഓട്ടോ ക്യാമ്പ് നടത്തി
ലീഗല്‍ മെട്രോളജി ഓട്ടോ ക്യാമ്പ് നടത്തി

പുല്‍പ്പള്ളി: സര്‍ക്കാറിന്റെ നൂറു ദിന കര്‍മ പരിപാടിയുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് പുല്‍പ്പള്ളിയില്‍ പഞ്ചായത്ത്തല ഏകദിന ഓട്ടോ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോഷി…

More
 വിടവാങ്ങിയത് പണ്ഡിത ലോകത്തെ അതുല്യ പ്രതിഭ: എസ്.വൈ.എസ്
വിടവാങ്ങിയത് പണ്ഡിത ലോകത്തെ അതുല്യ പ്രതിഭ: എസ്.വൈ.എസ്

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം വിടവാങ്ങിയ സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പണ്ഡിത ലോകത്തിലെ പകരക്കാരനില്ലാത്ത അതുല്യ പ്രതിഭയായിരുന്നുവെന്ന് എസ്.വൈ.എസ് വയനാട് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

More
Faisal123

DON'T MISS

വയനാട് സമ്പൂര്‍ണ്ണ വാക്‌സിനേറ്റഡ് ജില്ല;  മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് പൂര്‍ണ്ണം
വയനാട് സമ്പൂര്‍ണ്ണ വാക്‌സിനേറ്റഡ് ജില്ല; മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് പൂര്‍ണ്ണം

കല്‍പ്പറ്റ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് വയനാട് ജില്ലയില്‍ പൂര്‍ത്തിയായി. ഇതോടെ സമ്പൂര്‍ണ്ണ വാക്‌സിനേറ്റഡ് ജില്ല എന്ന പ്രഖ്യാപനത്തിനായുള്ള ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ജില്ലയ്ക്ക് സാധിച്ചു. 6,15,729 പേരാണ് ജില്ലയില്‍ ആദ്യ…

Faisal123

Open Arts

വയനാട്ടിലെ അപൂര്‍വ്വ  ജലശ്രോതസ്സുകളായ കേണികളെക്കുറിച്ച് ഡോക്യുമെന്ററി.

കല്‍പ്പറ്റ:'മിറാകുലസ് വാട്ടര്‍ഫേസസ് 'എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി 25 മിനിട്ട് ദൈര്‍ഘ്യമുള്ളതാണ്.അനൂപ് കെ ആര്‍ റിസര്‍ച്ചും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.ദൃശ്യസംവിധാനം അനില്‍ എം ബഷീറാണ് .വിവേക് ജീവനാണ് എഡിറ്റര്‍.നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മിക്കപ്പെട്ട കേണികളെന്ന ജലശ്രോതസ്സുകളെ വിശ്വാസങ്ങളും ആചാരങ്ങളുമായി…

More

Accidents

വാഹനം തട്ടിയതായി സംശയം: സൈക്കിള്‍ യാത്രികനായ പന്ത്രണ്ട്കാരന്‍ മരിച്ചു

പൊന്‍കുഴി: പൊന്‍കുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു ചിക്കി ദമ്പതികളുടെ മകന്‍ മനു (12) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെ ഉന്നതിക്ക് മുന്നിലെ ദേശീയ പാതയിലാണ് സംഭവം. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മനുവിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുക യായിരുന്നു.…

More
Dummy

Tech

 'റാന്‍സംവേര്‍' വൈറസുകള്‍ വയനാട് ജില്ലയിലും; ലാപ്‌ടോപുകളിലെ ഫയലുകള്‍ നഷ്ടപ്പെടുന്നു
'റാന്‍സംവേര്‍' വൈറസുകള്‍ വയനാട് ജില്ലയിലും; ലാപ്‌ടോപുകളിലെ ഫയലുകള്‍ നഷ്ടപ്പെടുന്നു

കല്‍പ്പറ്റ: സൈബര്‍ ലോകത്തെ വലയ്ക്കുന്ന ക്രിപ്റ്റോവൈറോളജി എന്ന കംപ്യൂട്ടര്‍ മാല്‍വേര്‍ വയനാട്ടിലെ കംപ്യൂട്ടര്‍ ഉപയോക്താക്കളെയും തേടിയെത്തിയിരിക്കുന്നു. റാന്‍സംവേര്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ മാല്‍വേറിന്റെ പിടിയില്‍പ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരുടെ ഫയലുകള്‍ നഷ്ടപ്പെട്ടതായി പരാതി.മെയിലിലൂടെയാണ് ഈ മാല്‍വേര്‍ കംപ്യൂട്ടറിനെ ബാധിക്കുന്നത്.…

More